അപ്രതീക്ഷിതമായി കിട്ടിയ ടിപ്പ് കണ്ട് ഡെലിവറി ബോയ് പറഞ്ഞത് | Oneindia Malayalam

2021-02-23 170

Youtuber gives one lakh to delivery boy as tip
അൽപ്പ നേരം കണ്ണടച്ച് നിൽക്കുവാനും കൈ നീട്ടാനും അവശ്യപ്പെട്ടു. തെല്ലൊന്നമ്പരന്ന അഖിൽ എന്തിനാണ് എന്ന് ചോദിച്ച് ആദ്യം മടിച്ചു നിന്നെങ്കിലും കണ്ണടച്ചു നിന്നു. ഈ സമയം കാർത്തിക് 100 രൂപയുടെ 10 നോട്ടു കെട്ടുകൾ കയ്യിൽ വച്ചു കൊടുക്കുയായിരുന്നു.




Free Traffic Exchange

Videos similaires